ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Saturday, December 14, 2013

വിനാശം

കാണുവാനൊക്കുമോ ഒഴുകുമീ പുഴയും
തഴുകിയെത്തുമാ ഈറൻ കാറ്റും
വയൽ പാട്ടു ചാർത്തും
നെൽകതിരിൻ സീൽകാരങ്ങളും.....
കിളിക്കൊന്ജലും..........
തണലേകും മരങ്ങളും .!!
തുണയേകും  മലകളും
അസ്തമിക്കുന്നോരോ മണ്ണിൻ നിഴലുകൾ
പ്രകൃതി തൻ സുകൃതങ്ങളും
ഓർമയിൽ മറഞ്ഞിടുന്നു നീർ തെളിയും വേരുകൾ
ഒക്കെയും മാറിടും വിപത്തായി നമുക്ക് മുന്നിൽ
മാറില്ലൊരിക്കലും മനുഷ്യാ നിന്റെ
ആർത്തിയും......... മോഹവും ...
നേട്ടങ്ങളൊക്കെയും .വിനാശമേകും.... ഓർക്കുക !!
...........................                        ........,,,,,,,,,,,,,,അസീസ്‌ ഈസ ,,,,,,,,........

5 comments:

 1. ഓര്‍ക്കണം, ചിന്തിക്കണം. നല്ല ആശയം

  ReplyDelete
 2. ആര്‍ത്തി പെരുകുമ്പോള്‍ വരുംവരായ്കകള്‍ ചിന്തിക്കാനെവിടെ സമയം....
  ആ സമയത്ത് ആര്‍ത്തിയുടെ അരിക് ഒന്നുകൂടി മോടി പിടിപ്പിക്കും!

  വേര്‍ഡ് വെരിഫിക്കേഷന്‍ എന്താ കളയാത്തത്...

  ReplyDelete
  Replies
  1. വേര്‍ഡ് വെരിഫിക്കേഷന്‍ ,,maattiyirunnu,,,,,,,,, onnode nokkaam .....sorry,,,,,,, and thanks,,,,,,

   Delete
 3. വേരുകൾ നഷ്ടപ്പെട്ടാൽ..!!
  നല്ല കവിത
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


  ശുഭാശം സകൾ....

  ReplyDelete