ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, May 23, 2014

അനുപമം . . .

ചിതറിക്കിടക്കുന്ന അക്ഷരമൊട്ടുകൾ  പെറുക്കിയെടുത്ത്
മറവിയിൽ മയങ്ങുന്ന നിസ്വനങ്ങളോട് ചേര്‍ത്ത് വെച്ചപ്പോൾ
എന്തിനോ ഹൃദയമൊന്നു വിതുമ്പി നിന്നു . .
ഏതോ പോയ കാലത്തിന്റെ മൂകമായ സ്മരണകളിലെന്ന പോൽ  . . .
നിണമൊഴുകി മായാതെ കിടക്കുന്ന പാടിൽ ഓർമ്മകൾ കൊണ്ടൊന്നു
പോറിയതു കൊണ്ടാവാം . നേർത്തൊരു നീറ്റല്‍ . . . അവശേഷിക്കുന്നു

8 comments:

 1. മായ്ക്കാന്‍ കഴിയാത്ത പാടുകള്‍.

  ReplyDelete
  Replies
  1. നന്ദി സാര്‍ . . . .
   ഈ കയ്യൊപ്പിന് . . .

   Delete
 2. അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തീ....

  നല്ല വരികൾ. സങ്കടങ്ങൾ മാറട്ടെ...

  ശുഭാശംസകൾ...  ReplyDelete
  Replies
  1. വളരെ നന്ദി . . ഈ വാക്കുകള്‍ക്കു

   Delete
 3. നല്ല വരികള്‍ക്ക് ആശംസകള്‍

  ReplyDelete
 4. എല്ലാ ഹൃദയത്തിലും കാണും, എന്തെങ്കിലും നീറ്റലുകള്‍. അല്ലേ?

  ReplyDelete
 5. athe .. oro tharam neettal.........

  ReplyDelete