എന്റെ ഓർമകളേ . . .
അല്പ നേരത്തേക്ക് എങ്കിലും വിട തരുമോ എനിക്ക്
അടക്കിപ്പിടിച്ചു ഞാന്‍ മറക്കുവാൻ
ശ്രമിക്കുമ്പൊഴൊക്കെയും
ഹൃദയം നീറ്റി കണ്ണുകള്‍ നനയിച്ചു ഉണർന്നു വരുന്നവ
അമ്മതൻ താരാട്ടായി
ബാല്യത്തിൻ കുസൃതികളായി
കലാലയത്തിൻ ശബ്ദമുഖരിതമായി
ചൂരലിൻ നൊമ്പരമായി
മഴക്കാല ഈറൻ കാറ്റായി
മേടപ്പുലരിതൻ കുളിരായി
ഇടവ മാസ സന്ധ്യായായി
കർക്കിടകത്തെയ്യമായി
പ്രണയത്തിൻ പൂക്കളായി
പിന്നെ ശോകമൂകമാം നോവായി
പോക്കു വെയില്‍ പക്ഷിതൻ മധുര ഗീതമായി
നാട്ടു വഴിയോര പുൽനാമ്പായി
സ്വപ്നങ്ങള്‍ ബാക്കിവെച്ച ഇന്നലെകളായി . . . .
നിഴലായി ഈ ഓർമ്മകൾ എനിക്കെന്തിനു കൂട്ടിന് . .
അല്പ നേരത്തേക്ക് എങ്കിലും വിട തരുമോ എനിക്ക്
അടക്കിപ്പിടിച്ചു ഞാന്‍ മറക്കുവാൻ
ശ്രമിക്കുമ്പൊഴൊക്കെയും
ഹൃദയം നീറ്റി കണ്ണുകള്‍ നനയിച്ചു ഉണർന്നു വരുന്നവ
അമ്മതൻ താരാട്ടായി
ബാല്യത്തിൻ കുസൃതികളായി
കലാലയത്തിൻ ശബ്ദമുഖരിതമായി
ചൂരലിൻ നൊമ്പരമായി
മഴക്കാല ഈറൻ കാറ്റായി
മേടപ്പുലരിതൻ കുളിരായി
ഇടവ മാസ സന്ധ്യായായി
കർക്കിടകത്തെയ്യമായി
പ്രണയത്തിൻ പൂക്കളായി
പിന്നെ ശോകമൂകമാം നോവായി
പോക്കു വെയില്‍ പക്ഷിതൻ മധുര ഗീതമായി
നാട്ടു വഴിയോര പുൽനാമ്പായി
സ്വപ്നങ്ങള്‍ ബാക്കിവെച്ച ഇന്നലെകളായി . . . .
നിഴലായി ഈ ഓർമ്മകൾ എനിക്കെന്തിനു കൂട്ടിന് . .
ഓർമ്മകളുള്ളപ്പോൾ അതിന്റെ വില അറിയില്ല
ReplyDeleteഅതു ശരിയാണ്
Deleteസ്വപ്നങ്ങൾ ബാക്കിയാകുന്നത് നല്ലതാ
ReplyDeleteചിലപ്പോഴൊക്കെ നല്ലതാണ്
Deleteചിലപ്പോഴൊക്കെ നല്ലതാണ്
Deleteസ്വപ്നങ്ങൾ ബാക്കിയാകുന്നത് നല്ലതാ
ReplyDeleteഓർമ്മകൾ ഉണ്ടായിരിക്കണം
ReplyDeleteവഴിയോര കാഴ്ചകളായി . .
Deleteഓർമ്മകൾ ഉണ്ടായിരിക്കണം
ReplyDeleteചില ഓർമ്മകളാണ് മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകരുന്നത്.
ReplyDelete