ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Wednesday, January 15, 2014

ഒരു വാക്ക്

""വിടപറയും വരെ
സ്നേഹം ആഴങ്ങളറിഞ്ഞില്ല"
- ഖലീൽ ജിബ്രാൻ.
എത്ര,ചിന്തനീയം ഈ, വാക്കുകൾ.....
ചില സൗഹൃദത്തിന്റെ  യാത്ര പറച്ചിലുകൾ മനസ്സിനെ വല്ലാതെ
നോവിക്കും
ഞാനറിയുന്നു ,
എന്റെ നഷ്ട സ്നേഹത്തിന്റെ ആഴം 
ചില വാക്കുകളിൽ ഒതുക്കാനാവില്ല 
അതൊക്കെയും ,,,,,,,,,,,,,,,,,,

2 comments:

  1. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ലെന്ന് ദേശഭേദം

    ReplyDelete